കാത്തിരിപ്പിന്ടെ അസ്വസ്ഥതയില്‍
നെടുവീര്‍പ്പായി നിന്നോര്‍മ്മ മാത്രം
ഈ ജന്മം നിനക്കായി നീക്കി ...
എന്‍ പ്രണയ കവാടവും തുറന്നീടുന്നു
ഒരു നോക്ക് കാണുവാന്‍ കൈ കോര്‍ത്ത് നടക്കുവാന്‍
നെടുവീര്‍പ്പായി നിന്നോര്‍മ്മ മാത്രം
ഈ ജന്മം നിനക്കായി നീക്കി ...
എന്‍ പ്രണയ കവാടവും തുറന്നീടുന്നു
ഒരു നോക്ക് കാണുവാന്‍ കൈ കോര്‍ത്ത് നടക്കുവാന്‍
എത്ര ജന്മം തപസ്സിരിക്കണ മെന്നറിയാതെ ..
പോകും വഴിയൊക്കെയും എന്‍ മിഴികള്‍
നിനക്കായി കൊതിച്ചീടുന്നു ….
എന്തോ ഒരു അനശ്വര സ്വപ്നത്തില്‍,
പൊന്‍ വസന്തം വന്നു ചേരവേ ,
ഒരു വേള ഓര്‍ത്തു ഞാന്‍ നിന്‍ മുഖം
നിന്‍ മുഖം ആണ് എന്‍ മനസ്സില്‍ , നീറ്റലാണ് അരുസ്വാന്ത്വനം
നീ എന്നില്‍ പടരവേ
അറിയാതെ എന്‍ ഹൃദയം തേങ്ങീടുന്നു …… നിനക്കായി ….
എന്‍ മനസ്സില്‍ തുറന്ന
ജാലകത്തില്‍ നിന്മുഖം ഞാനെന്നും വരച്ചു വെക്കും
ഒന്നിക്കുവനായി എത്ര ജന്മം തപസ്സിരിക്കണം എന്ന് അറിയാതെ .............
പോകും വഴിയൊക്കെയും എന്‍ മിഴികള്‍
നിനക്കായി കൊതിച്ചീടുന്നു ….
എന്തോ ഒരു അനശ്വര സ്വപ്നത്തില്‍,
പൊന്‍ വസന്തം വന്നു ചേരവേ ,
ഒരു വേള ഓര്‍ത്തു ഞാന്‍ നിന്‍ മുഖം
നിന്‍ മുഖം ആണ് എന്‍ മനസ്സില്‍ , നീറ്റലാണ് അരുസ്വാന്ത്വനം
നീ എന്നില്‍ പടരവേ
അറിയാതെ എന്‍ ഹൃദയം തേങ്ങീടുന്നു …… നിനക്കായി ….
എന്‍ മനസ്സില്‍ തുറന്ന
ജാലകത്തില്‍ നിന്മുഖം ഞാനെന്നും വരച്ചു

