മരണം എന്നാ പരമമായ സത്യത്തിനെ എത്തി പിടിക്കാന്‍ തോനി പോകുന്നു
എങ്ങു നിനോ വന്നു ആര്‍ക്കൊക്കെയോ സ്വന്തമായ ആ പ്രിയ പക്ഷി പറന്നു പോയിരിക്കുന്നു
ആരുടെയും രോതനങ്ങലോ ദീനനുകംഭയോ ഏറ്റു വാങ്ങാതെ എങ്ങോട്ടോ മാഞ്ഞു പോയി
നിദ്രയുടെ നീലപരപ്പര്‍ന്ന ആകാശനീലിമയില്‍ ആര്‍ക്കും പിടി തരാതെ ആകാശമാകുന്ന പൊന്‍ പാലാഴി കടലില്‍ മാഞ്ഞു
പോയി
ആ ഇന്ദ്രനീലിമായര്‍ന്ന ആ പാലാഴി കടലില്‍ ആ മഹാ പ്രഭു വാണരുളുന്ന ആ വ്യ്കുണ്ട ലോകത്തേക്ക് അവള്‍ യാത്രയായി
ആരെന്നോ എവിടെ നിന്ന് വന്നെന്നോ അറിയാതെ അവള്‍ പോയി
ഞാന്‍ ഈ നരകതുല്യമായ ഈ ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപെട്ട് കേഴുന്നു
എനിക്കും ഈ ലോകം ഒരു തീരാ ഭാരമായി തോനുന്നു എങ്ങനെയും ഈ പിശാചുക്കള്‍ വാണരുളുന്ന ലോകത്ത് നിന്നും
ആ പാലാഴി വാസണ്ടേ അരികിലെത്താന്‍ ആകുമോ എന്ന് പോലും അറിയില്ല
ഈ സംസാര ദുഃഖം ഒരു വല്ലാത്ത തീരാ വേദന ആണ് ഇതില്‍ നിന്നുമുള്ള മോചനം ഒരു മഹത്തായ കാര്യമാണ്
എങ്ങനെ എങ്കിലും ഈ നരക തുല്യമായ ജീവിതത്തില്‍ നിന്നും അങ്ങ് അവളുടെ അടുത്ത എന്ന് എത്തും എന്ന് അറിയാതെ കുഴങ്ങി കാത്തു നില്‍കുകയാണ് ഞാന്‍
എന്നെകിലും എന്റെ പ്രിയ ചങ്ങതിയുമയി ഒരു മുഖാമുഖം സന്ധിക്കുമോ എന്ന് അറിയാതെ