താരട്ടുപാട്ടിന്റെ ഈണം മനസ്സില്‍ നിന്നും
മാഞ്ഞു പൊയിരിക്കുന്നൂ ..
അമ്മ പാടിയുറക്കിയ താരട്ടുപാട്ടുകള്‍
വിസ്മ്രിതിയിലണ്ടിരിക്കുന്നു …..
ഭാവനയുടെ ചിറകിലേറി പറക്കുമ്പോള്‍
അവയുടെ ഈണങ്ങള്‍ തേടി അലഞ്ഞിരുന്നു ….
പ്രണയം ഒരു നൊമ്പരമായി നിറഞ്ഞപ്പോള്‍
ആശ്വാസമായി , ആര്‍ദ്രമായ തലോടലായി ……….
അമ്മ പാടിയ താരട്ടുപാട്ടിന്റെ ഈനമുണ്ടായിരുന്നു
കുഞ്ഞായിരുന്നപ്പോള്‍ , വാക്കുകള്‍ കൂട്ടിചെര്കുവാന്‍
പഠിപ്പിച്ചപോള്‍ മുതല്‍
സ്നേഹിച്ചതും ലളിച്ചതും താരത്തിനെ യായിരുന്നു
കാലം കല്മാഷമെന്തി പറന്നുയര്‍ന്നപ്പോള്‍ …..
ജീവിതംഗനത്തിലെ തിരക്കുകള്‍ക്കിടയില്‍ ……..
നഷ്ടമം സ്പര്‍സംയിരിക്കുന്നു എനിക്ക താരാട്ടുകള്‍ …..
അമ്മംയും യാത്രയായിരിക്കുന്നു , അകലങ്ങളിലേക്ക് ,
തിരിച്ചുവരാനാവാത്ത തിരിച്ചെടുക്കാനാവാത്ത
അകലങ്ങളിലേക്ക് ……..
അമ്മ മൂളിതന്ന പാട്ടിന്റെ ഈനവുംരഗവും
നൊമ്പരങ്ങള്‍ മാത്രം ശേഷിപ്പിച് മനസ്സില്‍ നിറയുന്നു .
ഇനിയൊരിക്കലും തിരിചെടുക്കപ്പെടനവത്
നഷ്ടങ്ങളുടെ ബന്ടരത്തില്‍ അമ്മയും ,
അമ്മയുടെ താരട്ടുകളും സ്ഥാനം പിടിച്ചിരിക്കുന്നു .