കാത്തിരിപ്പിന്റെ അസ്വസ്ഥതയില്‍
നെടുവീര്‍പായ് നിന്നോര്‍മ മാത്രം
ഈ ജന്മം നിനക്കായ് നീക്കി
എന്‍ പ്രണയ കവാടം തുറന്നെടുന്നു .
ഒരു നോക്ക് കാണുവാന്‍ കൈകോര്‍ത്തു നടക്കുവാന്‍
എത്ര ജന്മം തപസ്സിരിക്കനമെന്നറിയാതെ
പോകും വഴിക്കൊക്കെയും എന്‍ മിഴികള്‍
നിനക്കായ് കൊതിച്ചീടുന്നു .
അതു ഒരു അനശ്വര സ്വപ്നത്തില്‍
പൊന്‍ വസന്തം വന്നു ചേരവേ
ഒരു വേള ഓര്‍ത്തു ഞാന്‍ നിന്‍ മുഖം
നിന്‍ മുഖമാണ് എന്‍ മനസ്സില്‍ , നീട്ടലാണ് വരുസ്വന്തനം
നീ എന്നില്‍ പടരവേ
അറിയാതെ എന്‍ ഹൃദയം തെങ്ങീടുന്നു നിനക്കായ്
എന്‍ മനസ്സില്‍ തുറന്ന
ജാലകത്തില്‍ നിന്മുഖം ഞാനെന്നും വരച്ചു വെക്കും
ഒന്നിക്കുവനായ് എത്ര ജന്മം തപസ്സിരിക്കനമെന്നറിയാതെ ……………………

No comments:
Post a Comment