![]() |
| തലക്കെട്ട് ചേര്‍ക്കുക |
സുന്ദര സ്വപ്ന വിദൂര ഗാനം
എന്‍ ആത്മാവിലെ പ്രണയ പുഷ്പമായി
ജനിമൃതി തന് ജന്മസുഗന്ധം ആയി
നിലാ പൊയ്കയില്‍ വീണുടയും
ഒരു പൊന്‍ പളുങ്ക് പാത്രം പോല്‍
എങ്ങും മാഞ്ഞു പോകാതെ വേഗം എന്റെ ചാരത്തണയുമോ
സുന്ദര സ്വപ്നമായി എന്നില്‍ വന്നണഞ്ഞ എന്‍ പ്രിയ തോഴി
എങ്ങും മാഞ്ഞു പോകാതെ എന്നിലേക്ക് നീ വന്നു ചേര്‍ന്നാലും
എന്നും നിനക്കായി കാത്തിരിപ്പു ഞാന്‍


etharudeyaaa...... vichuse nte anooo
ReplyDelete