ജീവിതമാകുന്ന കാല പുരുഷന്‍ എന്നെ പഠിപിച്ചത് ഒരു
ബന്ധങ്ങള്‍ പോലും സത്യവും വിശ്വാസവും ഇല്ല ജീവിതം ആര്‍ക്കൊക്കെയോ വേണ്ടി
ജീവിച്ചു തീര്‍ക്കുന്നു എങ്ങനെ ഉള്ള ഒരു ജീവിതം എന്തിനു വേണ്ടി തള്ളി
നീക്കുന്നു അതിലും നല്ലത് എല്ലാം പാതാള ദേവതമാര്‍ കുടി കൊള്ളും ഈ ധരണി
മാതാവിന് സമര്‍പിച്ചു അത്മസയുജ്യം അണയുന്നതാണ് നല്ലത് എന്ന് തോന്നി
പോകുന്നു
ഒരു ബന്ധവും ആത്മാര്‍ഥമായി തോന്നുന്നില്ല എല്ലാം വെറും പ്രഹസനം മാത്രം എന്നും
കാണുമ്പോള്‍ വലിയ വിശ്വാസവും സ്നേഹവും അയയി പെരുമാറുന്ന പലരുടെയും
ഉള്ളില്‍ വേറെ എന്തോ വിചാരങ്ങള്‍ ആണ് എങ്ങനെ ഈ കപട പുറം മോഡി അണിഞ്ഞ ഈ
ലോകത്ത് മറ്റാര്‍ക്കോ വേണ്ടി ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നു
എല്ലാത്തിലും ഭേദം കാലമാകുന്ന അഗ്നിയില്‍ ദഹിച്ചു തീരുന്നതാണ്
എല്ലാത്തിലും ഭേദം കാലമാകുന്ന അഗ്നിയില്‍ ദഹിച്ചു തീരുന്നതാണ് പൊന്‍ പ്രഭ
അണിഞ്ഞ ആകാശ നീലിമയില്‍ ഒരു നക്ഷത്രമായി ജീവിക്കുനതാണ് എല്ലാത്തിലും നല്ലത്
എന്ന് തോന്നുന്നു . പാലാഴി വാസന്‍ നിദ്രചെയും ആ പാലാഴി കടലില്‍ ഒന്
ലയിച്ചു ചേരാനായി എന്റെ മനസ് വല്ലാതെ വെമ്പല്‍ കൊള്ളുന്നു എത്രയും
പെട്ടന്ന് എനിക്ക് അങ്ങ് ചെന്നെത്തിയാല്‍ മതി അവിടെ ആകുമ്പോള്‍ കപട മുഖം
കാണേണ്ട കാര്യങ്ങള്‍ ഇല്ലഎല്ലാ ദുഷ്ട മൃഗങ്ങള്‍ വാണരുളും കൊടും കാടുകള്‍
ഇതിലും എത്രയോ ഭേദം ആണ് ഇത്രയും നികൃഷ്ട മായ ഓരോ പ്രവര്‍ത്തികളെ കപട പൊയ്
മുഖം നറഞ്ഞ ഈ
ലോകതിനെക്കാള്‍ എന്ത് കൊണ്ടും ഭേദം ആ നീല ശോഭയും സുര്യഭാഗവാന്‍ വാണരുളും ആകാശ ലോകത്തില്‍ അലിഞ്ഞു ചേരുന്നതാണ് നല്ല കാര്യം
No comments:
Post a Comment